ന്യായാധിപന്മാർ 2 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അതുകൊണ്ട് ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവർ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാർ നിങ്ങൾക്കു കെണിയായും ഇരിക്കും എന്നു ഞാൻ പറയുന്നു.

ന്യായാധിപന്മാർ (Judges) 2:3 - Malayalam bible image quotes