ന്യായാധിപന്മാർ 2 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.

ന്യായാധിപന്മാർ (Judges) 2:15 - Malayalam bible image quotes