ന്യായാധിപന്മാർ 2 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവർച്ച ചെയ്യേണ്ടതിന് അവൻ അവരെ കവർച്ചക്കാരുടെ കൈയിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്കു പിന്നെ കഴിഞ്ഞില്ല.

ന്യായാധിപന്മാർ (Judges) 2:14 - Malayalam bible image quotes