ന്യായാധിപന്മാർ 19 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതിൽ തുറന്നു തന്റെ വഴിക്കു പോകുവാൻ പുറത്തിറങ്ങിയപ്പോൾ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതിൽക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.

ന്യായാധിപന്മാർ (Judges) 19:27 - Malayalam bible image quotes