ന്യായാധിപന്മാർ 19 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെയുണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിൻ; ഈ ആളോടോ ഈവക വഷളത്തം പ്രവർത്തിക്കരുതേ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 19:24 - Malayalam bible image quotes