ന്യായാധിപന്മാർ 19 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേല കഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നുപാർക്കുന്നവനുമായിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.

ന്യായാധിപന്മാർ (Judges) 19:16 - Malayalam bible image quotes