ന്യായാധിപന്മാർ 19 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവൻ പിന്നെയും തന്റെ ബാല്യക്കാരനോട്: നമുക്ക് ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമായിലോ രാപാർക്കാം എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 19:13 - Malayalam bible image quotes