ന്യായാധിപന്മാർ 18 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പിന്നെ അവർ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: നിങ്ങൾ എന്തു വർത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു.

ന്യായാധിപന്മാർ (Judges) 18:8 - Malayalam bible image quotes