ന്യായാധിപന്മാർ 18 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവർ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്നു പേർ പറയുന്നു; അതു കിര്യത്ത്-യെയാരീമിന്റെ പിൻവശത്ത് ഇരിക്കുന്നു.

ന്യായാധിപന്മാർ (Judges) 18:12 - Malayalam bible image quotes