ന്യായാധിപന്മാർ 17 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

മീഖാവ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നു വരുന്ന ഒരു ലേവ്യനാകുന്നു; തരംകിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്ന് ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ (Judges) 17:9 - Malayalam bible image quotes