ന്യായാധിപന്മാർ 17 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻവേണ്ടി അവൻ യെഹൂദായിലെ ബേത്‍ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.

ന്യായാധിപന്മാർ (Judges) 17:8 - Malayalam bible image quotes