ന്യായാധിപന്മാർ 17 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ തന്റെ അമ്മയോട്: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത് എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് അവന്റെ അമ്മ പറഞ്ഞു.

ന്യായാധിപന്മാർ (Judges) 17:2 - Malayalam bible image quotes