ന്യായാധിപന്മാർ 17 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

മീഖാവ് അവനോട്: നീ എന്നോടുകൂടെ പാർത്ത് എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്തു ചെന്നു.

ന്യായാധിപന്മാർ (Judges) 17:10 - Malayalam bible image quotes