ന്യായാധിപന്മാർ 16 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

പിന്നെ അവൾ: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.

ന്യായാധിപന്മാർ (Judges) 16:20 - Malayalam bible image quotes