ന്യായാധിപന്മാർ 16 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി.

ന്യായാധിപന്മാർ (Judges) 16:19 - Malayalam bible image quotes