ന്യായാധിപന്മാർ 16 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചും വച്ച് അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.

ന്യായാധിപന്മാർ (Judges) 16:14 - Malayalam bible image quotes