ന്യായാധിപന്മാർ 15 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അപ്പോൾ ശിംശോൻ അവരോട്: നിങ്ങൾ ഈ വിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 15:7 - Malayalam bible image quotes