ന്യായാധിപന്മാർ 15 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പിന്നെ അവൻ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ച് അഗ്രചർമികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 15:18 - Malayalam bible image quotes