ന്യായാധിപന്മാർ 15 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവർ അവനോട്: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏല്പിക്കേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയറുകൊണ്ട് അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.

ന്യായാധിപന്മാർ (Judges) 15:13 - Malayalam bible image quotes