ന്യായാധിപന്മാർ 15 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവർ അവനോട്: ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോട്: നിങ്ങൾ തന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോടു സത്യം ചെയ്‍വിൻ എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 15:12 - Malayalam bible image quotes