ന്യായാധിപന്മാർ 15 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നിങ്ങൾ ഞങ്ങളുടെ നേരേ വന്നിരിക്കുന്നത് എന്ത് എന്ന് യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന് അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ (Judges) 15:10 - Malayalam bible image quotes