ന്യായാധിപന്മാർ 14 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അത് അവൻ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തു എന്ന് അവൻ അവരോടു പറഞ്ഞില്ല.

ന്യായാധിപന്മാർ (Judges) 14:9 - Malayalam bible image quotes