ന്യായാധിപന്മാർ 14 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.

ന്യായാധിപന്മാർ (Judges) 14:8 - Malayalam bible image quotes