ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ദൈവം മാനോഹയുടെ പ്രാർഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.

ന്യായാധിപന്മാർ (Judges) 13:9 - Malayalam bible image quotes