ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

സ്ത്രീ ചെന്ന് ഭർത്താവിനോടു പറഞ്ഞത്: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്ന് ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.

ന്യായാധിപന്മാർ (Judges) 13:6 - Malayalam bible image quotes