ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിനു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.

ന്യായാധിപന്മാർ (Judges) 13:5 - Malayalam bible image quotes