ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

ന്യായാധിപന്മാർ (Judges) 13:20 - Malayalam bible image quotes