ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മാനോഹ യഹോവയുടെ ദൂതനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന് നിന്റെ പേരെന്ത് എന്നു ചോദിച്ചു.

ന്യായാധിപന്മാർ (Judges) 13:17 - Malayalam bible image quotes