ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

യഹോവയുടെ ദൂതൻ മാനോഹയോട്: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവയ്ക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.

ന്യായാധിപന്മാർ (Judges) 13:16 - Malayalam bible image quotes