ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 13:14 - Malayalam bible image quotes