ന്യായാധിപന്മാർ 13 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്ന് അവനോടു ചോദിച്ചു; ഞാൻ തന്നെ എന്ന് അവൻ പറഞ്ഞു.

ന്യായാധിപന്മാർ (Judges) 13:11 - Malayalam bible image quotes