യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.