ന്യായാധിപന്മാർ 11 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു.

ന്യായാധിപന്മാർ (Judges) 11:29 - Malayalam bible image quotes