ന്യായാധിപന്മാർ 11 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായം വിധിക്കട്ടെ.

ന്യായാധിപന്മാർ (Judges) 11:27 - Malayalam bible image quotes