ന്യായാധിപന്മാർ 11 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്?

ന്യായാധിപന്മാർ (Judges) 11:26 - Malayalam bible image quotes