ന്യായാധിപന്മാർ 11 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

നിന്റെ ദേവനായ കെമോശ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.

ന്യായാധിപന്മാർ (Judges) 11:24 - Malayalam bible image quotes