അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേശവും ചുറ്റിച്ചെന്ന് മോവാബ്‍ദേശത്തിന്റെ കിഴക്ക് എത്തി അർന്നോനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർത്തിക്കകത്ത് അവർ കടന്നില്ല.