ന്യായാധിപന്മാർ 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.

ന്യായാധിപന്മാർ (Judges) 11:10 - Malayalam bible image quotes