ന്യായാധിപന്മാർ 10 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒരുമിച്ചുകൂടി മിസ്പായിൽ പാളയമിറങ്ങി.

ന്യായാധിപന്മാർ (Judges) 10:17 - Malayalam bible image quotes