ന്യായാധിപന്മാർ 10 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നും രക്ഷിച്ചു.

ന്യായാധിപന്മാർ (Judges) 10:12 - Malayalam bible image quotes