ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട്: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്‍വാൻ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോൻ അവനോടുകൂടെ പോയി.

ന്യായാധിപന്മാർ (Judges) 1:3 - Malayalam bible image quotes