ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.

ന്യായാധിപന്മാർ (Judges) 1:29 - Malayalam bible image quotes