ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു; ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു;

ന്യായാധിപന്മാർ (Judges) 1:25 - Malayalam bible image quotes