ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.

ന്യായാധിപന്മാർ (Judges) 1:19 - Malayalam bible image quotes