ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിർമ്മൂലമാക്കി; ആ പട്ടണത്തിന് ഹോർമ്മാ എന്നു പേരിട്ടു.

ന്യായാധിപന്മാർ (Judges) 1:17 - Malayalam bible image quotes