ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു.

ന്യായാധിപന്മാർ (Judges) 1:16 - Malayalam bible image quotes