ന്യായാധിപന്മാർ 1 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൾ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കൻനാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവൾക്കു മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.

ന്യായാധിപന്മാർ (Judges) 1:15 - Malayalam bible image quotes