യോശുവ 8 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അങ്ങനെ യോശുവ അവരെ അയച്ച് അവർ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.

യോശുവ (Joshua) 8:9 - Malayalam bible image quotes