യോശുവ 8 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

അതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.

യോശുവ (Joshua) 8:34 - Malayalam bible image quotes