യോശുവ 8 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നെ എടുത്തു.

യോശുവ (Joshua) 8:27 - Malayalam bible image quotes